KERALA FILM AWARD 2014 / NEW FILM AWARD RESULT PUBLISHED
മലയാളം സിനിമയുടെ 2014 ലെ ഫിലിം അവാർഡ് പ്രഖ്യാപിച്ചു. 

മികച്ച ചിത്രം (Best Movie)   - ഒറ്റാല്‍ (Ottal)
മികച്ച രണ്ടാമത്തെ ചിത്രം (Second Movie) - ലൈഫ് പാര്‍ടണര്‍ (Life Partner)
മികച്ച നടന്‍ (Best Actor) - നിവിന്‍ പോളി (Nivin Poly) (1983, ബാംഗ്ലൂര്‍ ഡേയ്സ്‍), സുദേവ് നായര്‍ (Sudev Nair)
മികച്ച നടി (Best Actor) -നസ്രിയ നസീം (Nazriya Nazim) (ഓം ശാന്തി ഓശാന)


മികച്ച സ്വഭാവ നടന്‍ - അനൂപ് മേനോന്‍
മികച്ച സ്വഭാവ നടി - സേതു ലക്ഷ്‍മി ( ഹൗ ഓള്‍ഡ് ആര്‍ യു)
ബാലതാരം (ആണ്‍) - മാസ്റ്റര്‍ അദ്വൈത് (അങ്കൂരം)
ബാലതാരം (പെണ്‍) - അന്നാ ഫാത്തിമ (രണ്ടു പെണ്‍കുട്ടികള്‍)
കഥാകൃത്ത് - സിദ്ധാര്‍ത്ഥ് ശിവ (ഐന്‍)
മികച്ച ഛായാഗ്രാഹകന്‍ - അമല്‍ നീരദ് (ഇയ്യോബിന്റെ പുസ്‍തകം)
മികച്ച അവലംബിത തിരക്കഥ - രഞ്ജിത് (ഞാന്‍)
ഗാനരചന - ഒ എസ് ഉണ്ണികൃഷ്‍ണന്‍ (ലസാഗു)
മികച്ച പശ്ചാത്തല സംഗീതം - ബിജിപാല്‍
മികച്ച ഗായകന്‍ - യേശുദാസ്
മികച്ച ഗായിക - ശ്രേയാ ഘോഷാല്‍



Next
Newer Post
Previous
This is the last post.
 
Top